Channel: ജോഷ് Talks
Category: People & Blogs
Tags: challengesca malayalam classjosh talks malayalamwomen stories malayalamca haskartop ca videomalayalam motivationmotivational videomotivationalsmall businessca malayalamcaca malayalam motivationfeminism malayalamchartered accountantbusinessmotivational speechkeralaentrepreneurshipwomen powerjosh talksentrepreneurbusiness malayalamchange your lifeca tipshaskar jamadca haskar jamadmallu success storyovercome challenges
Description: അസാധ്യം എന്നത് സാധ്യമാക്കൂ ജോഷ് Skills -ലൂടെ - joshskills.app.link/rdbvEAiVqpb വട്ടപൂജ്യത്തിൽനിന്നും തന്നെ തകർത്ത കണക്ക് കൊണ്ടു തന്നെ വിജയം കെട്ടിപ്പടുത്തിയ ഇബ്രാഹിം സുബ്ഹാൻ ആണ് ഇന്ന് ജോഷ് Talksൽ തന്റെ വിജയ കഥ പറയുന്നത്. "ഞാൻ ഒരു വലിയ പൂജ്യമായിരുന്നു" ഇബ്രാഹിം സുബ്ഹാൻ എന്ന വ്യക്തിയിലേക്ക് ജോഷ് Talks ചെന്നെത്തുവാൻ ഉള്ള കാരണം അദ്ദേഹത്തിന്റെ തന്നെ ഈ വാക്കുകൾ ആണ്. അമ്പേ പരാജയം ആകേണ്ടിയിരുന്ന ഒരു സ്കൂൾ കാലഘട്ടത്തെ ഇദ്ദേഹം വിജയിപ്പിച്ചെടുത്തതിൽ തുടങ്ങുന്നു ഇദ്ദേഹത്തിന്റെ കഥ. ജീവിതത്തിന്റെ ഗതി മാറ്റിയ ആ രണ്ട് തീരുമാനങ്ങൾ വട്ടപൂജ്യത്തിൽനിന്നും 100ൽ 100 എന്ന നിലയിലേക്ക് എത്തിച്ചു. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ കാര്യങ്ങൾ ഇന്ന് ഇദ്ദേഹം നമ്മളുമായി പങ്കുവെച്ചു.നമ്മുടെ ജീവിതത്തിന്റെയും നിറം മാറ്റാൻ ഈ രണ്ട് കാര്യങ്ങൾ സഹായിക്കും. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. Today, Josh Talks tells the story of Ibrahim Subhan, who built his success story with a shattering figure from round zero. "I was a big zero" Josh Talks's reason for going to Ibrahim Subhan is his own words. His story begins with his school days where he was a total failure. Two decisions he took then changed the course of life from round zero to 100 out of 100. Today, he shares with us those things that have brought him to life. These two things will help you to change the color of your lives as well. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #zerotohero #ibrahimsubhan