Y

YouLibs

Remove Touch Overlay

Educational cartoon videos and nursery rhymes for kids in Malayalam from Manjadi Pupi and Banu Bablu

Duration: 14:01Views: 220.1KLikes: 1.4KDate Created: Jul, 2021

Channel: Hibiscus Media

Category: Film & Animation

Tags: baby songskindergarten songspreschool cartoonottakamonnathu nilkkunnueducational videos for kidskochu tvcount to 10counting 1 to 10numbers songmanjadi counting songsmalayalamlullabiesottagam onnathu nelikkunnunursery rhymesoru pachathavalacartoonlearn numberspupi and seednumber songs for kidsbanu bablu counting songfor childrencounting rhymes 1 to 10for kidseducational cartoons for childrenanimal songslearning videos for kids

Description: Count from one to 10 for toddlers ★ Learning cartoons ★ Nursery rhymes ★ Baby songs ★ Kids stories ★ from superhit Malayalam animted family movies ★ Lyrics of the kids songs are below to sing along ♥ Please don't forget to subscribe us: bit.ly/358qu8w 00:22 | 04:05 | 05:46 | 12:04 1) Counting rhyme from Banu and Bablu | 00:22 2) Ottakamonnathu nilkkunnu | 04:05 3) Pupi and the seed kids story | 05:46 4) Pachathavala kids song | 12:04 ★ Camel song ★ Counting rhyme ഒട്ടകമൊന്നത് നിൽക്കുന്നു വണ്ടുകൾ രണ്ടു പറക്കുന്നു മൂങ്ങകൾ മൂന്നും മൂളുന്നു മാലകൾ നാലത് മിന്നുന്നു സഞ്ചികളഞ്ചത് തൂകുന്നു പമ്പരമഞ്ചത് ചുറ്റുന്നു താറാവാറു ചിലക്കുന്നു കോഴികളേഴ്‌ത് കൂവുന്നു പട്ടമതെട്ടു പറക്കുന്നു പമ്പരമൊമ്പതു ചുറ്റുന്നു തത്തകൾ പത്തും പാടുന്നു ★ കാട്ടിനകത്തെ പൊണ്ണച്ചെവിയൻ കണക്കു മാഷിനെയറിയില്ലേ ? ഈ മുയലമ്മാച്ചനെ അറിയില്ലേ ? കാട്ടിനകത്തെ പൊണ്ണച്ചെവിയൻ കണക്കു മാഷിനെയറിയില്ലേ ? ഈ മുയലമ്മാച്ചനെ അറിയില്ലേ ? കണക്കുമാഷിൻ കൈകളിലുണ്ടേ മന്ത്രപ്പെട്ടികൾ പത്തെണ്ണം ആ മന്ത്രപ്പെട്ടി തുറന്നീടാം...... കണക്കുമാഷിൻ കൈകളിലുണ്ടേ മന്ത്രപ്പെട്ടികൾ പത്തെണ്ണം ആ മന്ത്രപ്പെട്ടി തുറന്നീടാം...... കാട്ടിനകത്തെ പൊണ്ണച്ചെവിയൻ കണക്കു മാഷിനെയറിയില്ലേ ? ഈ മുയലമ്മാച്ചനെ അറിയില്ലേ ? ഒന്നാം പെട്ടി തുറന്നപ്പോൾ, ഒന്നേ നല്ല കളിത്തൊപ്പി രണ്ടാം പെട്ടി തുറന്നപ്പോൾ, രണ്ടേ രണ്ട് കളിച്ചെണ്ട മൂന്നാം പെട്ടി തുറന്നപ്പോൾ, മൂന്നേ മൂന്ന് മണിച്ചെപ്പ് നാലാം പെട്ടി തുറന്നപ്പോൾ, നാലിൽ ചേലിൽ പൂമാല അഞ്ചാം പെട്ടി തുറന്നപ്പോൾ, അഞ്ചേ ജിഞ്ചക മഞ്ചാടി അഞ്ചാം പെട്ടി തുറന്നപ്പോൾ, അഞ്ചേ ജിഞ്ചക മഞ്ചാടി ആറാം പെട്ടി തുറന്നപ്പോൾ, ആറേയാറ് കളിക്കാറ്‌ ഏഴാം പെട്ടി തുറന്നപ്പോൾ, ഏഴേ ഏഴ് നിറക്കൂട്ട് എട്ടാം പെട്ടി തുറന്നപ്പോൾ, എട്ടേ എട്ട് കളിപ്പാട്ടം ഒമ്പതാം പെട്ടി തുറന്നപ്പോൾ, ഒമ്പത് കൂട്ടം ചെമ്പട്ട് പത്താം പെട്ടി തുറന്നപ്പോൾ, പത്തേ പത്തിരി തിത്തിത്തൈ പത്താം പെട്ടി തുറന്നപ്പോൾ, പത്തേ പത്തിരി തിത്തിത്തൈ പത്താം പെട്ടി തുറന്നപ്പോൾ, പത്തേ പത്തിരി തിത്തിത്തൈ ഒന്നേ, രണ്ടേ, മൂന്നേ, നാലേ, അഞ്ചെന്നിങ്ങനെ യെണ്ണീടാം ആറേ, ഏഴേ, എട്ടേ, ഒമ്പതേ, പത്തെന്നിങ്ങനെ യെണ്ണീടാം പത്തെന്നിങ്ങനെ യെണ്ണീടാം, പത്തെന്നിങ്ങനെ യെണ്ണീടാം പത്തെന്നിങ്ങനെ യെണ്ണീടാം ★ ഒരു പച്ചത്തവള ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം രണ്ട് രണ്ടു പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം മൂന്ന് മൂന്ന് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം നാല് നാല് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം അഞ്ച് അഞ്ചു പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ആറ് ആറ് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ഏഴ് ഏഴ് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം എട്ട് എട്ട് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ഒൻപത് ഒൻപത് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം പത്ത് പത്ത് പച്ചത്തവളകൾ ചാടിച്ചാടി പോകുന്നു Subscribe Thithali Our Hindi channel: bit.ly/37GnjXN Subscribe Butterfly for English Versions: bit.ly/35B0GSE Subscribe Manjadi: bit.ly/2Oovi49 Subscribe Pattapoochi: bit.ly/2KZKGBN Like Us on Facebook: bit.ly/2OBZrgn #Counting_songs | #educational cartoon | #learning_videos

Swipe Gestures On Overlay
Filters:
CategoryChannelDate CreatedDurationLikesPopularityTagsTitleViews
1-10mins10-30mins30mins+past weekpast monthpast year2020-20232014-2019
    Items shown
    to: 10
    of:999
    123...100